*COD & Shipping Charges may apply on certain items.
Review final details at checkout.
₹155
₹175
11% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
കഥയായാലും കവിതയായാലും നീണ്ട നോവലായാലും യാഥാര്‍ത്ഥ്യങ്ങളും ജീവിതാനുഭവങ്ങളും എഴുതാന്‍ ആഗ്രഹിക്കുന്ന എനിക്ക് ഈ പുസ്തകത്തില്‍ സംവദിക്കാനുള്ളത് രസം പകരുന്ന വിശേഷങ്ങളല്ല മറിച്ച് തീഷ്ണാനുഭവങ്ങളാണ്. എന്റെ മനസിനുള്ളില്‍ തളംകെട്ടിക്കിടന്ന് തിളച്ചുമറിയുന്ന അനുഭവങ്ങള്‍. അവ എന്നെ സ്‌നേഹിക്കുന്ന മനസിലാക്കുന്ന പ്രോത്സാഹിപ്പിക്കുന്ന പ്രിയപ്പെട്ട വായനക്കാര്‍ക്കായി പങ്കുവയ്ക്കുകയാണ്. തെറ്റിദ്ധാരണകളില്‍ കുടുക്കിയിടപ്പെട്ട അബലകളായ സ്ത്രീകള്‍ക്കായി എന്റെ തൂലികയിലെ മഷി പതിപ്പിക്കുന്നു.