അധ്യാപകർ ആരെന്നും അധ്യാപനം എന്തെന്നും കൃത്യമായി പറഞ്ഞു തരുന്ന ഒത്തിരി കഥകളും ചരിത്രങ്ങളും അനുഭവങ്ങളും കോർത്തിണക്കിയ കൃതി. ഒരു പിടി തിരിച്ചറിവുകൾ സമ്മാനിക്കുന്ന സമൂഹ സൃഷ്ടിപ്പിന്റെ നാടിമിടിപ്പായ അധ്യാപകരെ അടുത്തറിയാൻ സഹായിക്കുന്ന ഓരോരുത്തരും വായിച്ചിരിക്കേണ്ട പുസ്തകം.