*COD & Shipping Charges may apply on certain items.
Review final details at checkout.
₹279
₹399
30% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.ബ്രാഹ്മണർ കാലം കഴിച്ചത് മനുസ്മൃതിയുടെ തണലിലാണ്. ഒരു ന്യൂനപക്ഷത്തിന് അധീശവർഗ്ഗത്തെയും ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെയും കേവലം വിശ്വാസം കൊണ്ട് ആജ്ഞാനുവർത്തികളാക്കി മാറ്റാമെന്ന് ഈ ഗ്രന്ഥം ചരിത്രത്തെ സാക്ഷിയാക്കി ബോധ്യപ്പെടുത്തുന്നു.
മനുസ്മൃതിയെ വിമർശനവിധേയമാക്കുന്ന പഠനങ്ങളുടെ സമാഹാരം. ,നാസ്തിക്യത്തിന്റെ സ്വീകാര്യത, ദൈവത്തിനെത്ര വയസ്സായി, ദൈവപരിണാമം, ദൈവത്തിന്റെ മതമേത്, ദൈവത്തിന്റെ കൊലക്കളങ്ങൾ, എന്തുകൊണ്ട് നിരീശ്വരത, നാസ്തിക്യത്തിന്റെ
തത്വശാസ്ത്രം, ഈശ്വരനും ധാർമ്മികതയും, ഭക്തിയും കാമവും, വേണ്ടത് മനുഷ്യവിശ്വാസം, ദൈവം എന്ന ബ്രാന്റ് അംബാസിഡർ,
ഇന്ത്യൻ നിരീശ്വര ദർശനം... തുടങ്ങി
നാസ്തികതയുടെ സമഗ്രപഠനങ്ങളുടെ സമാഹാരം.