Vakkinte Porulum Poliyum


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

ജി. ശങ്കരക്കുറുപ്പിന്റെ എന്റെ വേളി ഒ.എന്‍.വി.യെക്കുറിച്ചുള്ള ലേഖനങ്ങള്‍. കുമാരനാശാന്റെ നായകന്മാര്‍ ചരിത്രം വിസ്മരിച്ച ആദ്യകാല കഥാകാരികള്‍ ഈ ഗാനം നമ്മള്‍ മറക്കുകില്ല കവിത കുലീനമാം ഒരു കള്ളം തുടങ്ങിയ ഈടുറ്റ ലേഖനങ്ങള്‍ക്കൊപ്പം ഗ്രന്ഥകാരിയുടെ അദ്ധ്യാപകനായ ഡോ. കെ.എം. പ്രഭാകരവാര്യരുടെ കവിതയും ഭാഷയും എന്ന അവസാന പുസ്തകത്തിന് ശിഷ്യ എഴുതിയ അവതാരികയും അടങ്ങിയ കൃതി. വൈലോപ്പിള്ളി ഗ്രന്ഥകാരിക്ക് എഴുതിയ കത്തുകളും ഈ ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളുന്നു എന്നത് ഈ പുസ്തകത്തിന്റെ പ്രത്യേകതയാണ്. സാഹിത്യപഠിതാക്കള്‍ക്ക് ഉപകാരപ്രദമായ കൃതി.
downArrow

Details