ജീവിതത്തോട് ചേർന്നു നില്ക്കുന്ന വിഷയങ്ങൾ മനുഷ്യപ്പറ്റുള്ള ഭാഷയിൽ എഴുതിയാണ് വായനക്കാരുടെ മനസ്സിൽ വി.ദിലീപ് എന്ന എഴുത്തുകാരൻ സ്ഥാനമുറപ്പിച്ചത്. മൊകേരിയെന്ന തന്റെ ജന്മദേശവും അവിടത്തെ നാട്ടുകാരും എഴുത്തുകാരനെന്ന നിലയിൽ തന്നെ സ്വാധീനിച്ചതെങ്ങനെയെന്ന് ഈ പുസ്തകത്തിലൂടെ ദിലീപ് പറയുമ്പോൾ നാട്ടോർമ്മകളുടെ വംശഗാഥകൾ മൂളുന്ന മൊകേരി നിർമ്മലാടാക്കീസിലേക്ക് നിങ്ങൾക്ക് ഓർമകളുടെ ടിക്കറ്റെടുത്ത് പ്രവേശിക്കാം. ഒരു സർഗ്ഗജീവിതം രൂപപ്പെടുന്ന രസവിദ്യ അനുഭവിക്കാം...
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.