Vamsahathyayude Rastreeyam BBC Documentary


Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

LOOKING TO PLACE A BULK ORDER?CLICK HERE

About The Book

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീരാക്കളങ്കങ്ങളിലൊന്നാണ് ഗുജറാത്തിലെ ന്യൂനപക്ഷ വംശഹത്യ. ഭരണകൂടത്തിന്റെ മൗനാനുവാദത്തോടുകൂടി നടപ്പിലാക്കപ്പെട്ട കൂട്ടക്കൊലകളില്‍ നഷ്ടപ്പെട്ടത് ആയിരക്കണക്കിന് ജീവനുകളാണ്. ജനിച്ചു വളര്‍ന്ന നാടും വീടും വിട്ട് ഓടി രക്ഷപ്പെടേണ്ടി വന്നവര്‍ ലക്ഷങ്ങളും. ഗുജറാത്തില്‍ വിതറിയ ഭീതിയില്‍ നിന്ന് അത് പാകിയ വര്‍ഗീയ വിഭജനത്തില്‍നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയവര്‍ അധികാരത്തിന്റെ ഉത്തുംഗ ശ്രേണിയിലേക്ക് എടുത്തുയര്‍ത്തപ്പെട്ടതാണ് വര്‍ത്തമാന ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
downArrow

Details