വാനമ്പാടി എന്ന ഈ സമാഹാരത്തിലെ നാൽപത് കവി തകളും കുഞ്ഞുങ്ങൾക്ക് ഗുണപ്രദമാണ്. ലോകോദ്ധരി കൾ നല്ല ജീവിതത്തിനുതകുന്ന ചൊല്ലുകൾ നീതി സാരം പഴഞ്ചൊല്ല്. പ്രകൃതിസ്നേഹം ഇങ്ങനെ ബാലമ നസിൽ അത്യാവശ്യം വേണ്ട സദ്ഭാവങ്ങൾ അവരിൽ ലഭിക്കാനുതകുന്ന വിധത്തിൽ ഒരുക്കിയിരിക്കുന്നു വാനമ്പാടിയിൽ.. - പ്രാഫ. ദേശികം രഘുനാഥൻ അവതാരികയിൽ