*COD & Shipping Charges may apply on certain items.
Review final details at checkout.
₹121
₹155
21% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ചുറ്റും അരക്ഷിതമായിക്കൊണ്ടിരിക്കുന്ന പെണ്‍ജീവിതത്തിന്റെ ഉല്‍ക്കണ്ഠകളാണ് സി കെ ശാന്തയുടെ കഥകള്‍. പല വര്‍ണ്ണങ്ങളാല്‍ വരയ്ക്കപ്പെട്ട പെണ്‍ചിത്രങ്ങള്‍ക്ക് അപാരമായ ഭാവപ്പൊരുത്തം. ആണ്‍കോയ്മയുടെ അദൃശ്യ വേലികള്‍ക്കുള്ളില്‍ സ്വയം വെട്ടിച്ചുരുക്കുന്ന ജീവിതത്തിനുള്ളില്‍ വിങ്ങിയമരുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ക്ക് ജീവിതഗന്ധമുണ്ട്.