*COD & Shipping Charges may apply on certain items.
Review final details at checkout.
₹153
₹190
19% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
മനുഷ്യാവസ്ഥയുടെ സമവാക്യങ്ങൾ പൊളിച്ചെഴുതപ്പെടുന്നു.ഇന്നിന് പുതിയ നേരുകൾ ചാർത്തപ്പെട്ടിരിക്കുന്നു.പുതിയ കമ്പോളസംസ്കാരത്തിന്റെ ഭ്രാന്തമായ അധിനിവേശം മനുഷ്യാവസ്ഥയുടെ ആഴങ്ങളിൽ അസ്വസ്ഥതയുളവാക്കുന്നു.ഈ അമ്പരപ്പുകൾക്കിടയിൽ സത്യത്തെ പ്രകാശിപ്പിച്ചുകൊണ്ട് രണ്ട് നാടകങ്ങൾ -'ഉഷ്ണകാല'വും 'വാണിഭ'വും. പരസ്പര പൂരകങ്ങളായ രണ്ടു നാടകങ്ങൾ.