Vanmathilinte Nattil

About The Book

അറിയുക അറിയിക്കുക എന്നത് അദ്ധ്യാപക ധര്‍മ്മമാണ്. കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ ആവിഷ്‌കരിക്കുന്നതും അദ്ധ്യാപനത്തിന്റെ മഹിതമായ ദൗത്യമാണ്. തന്റെ സന്ദര്‍ശനത്തിനിടയില്‍ ഇഷ്ടപ്പെട്ട വസ്തുതകളും ആകര്‍ഷിക്കപ്പെട്ട കാഴ്ചകളും അനുഭവപ്പെട്ട സംഭവങ്ങളും നേര്‍മയില്‍ ഇഴചേര്‍ത്തുകൊണ്ടാണ് ഈ ഗ്രന്ഥ രചന നടത്തിയിട്ടുള്ളത്. അനാവശ്യമായ വിവരണങ്ങളോ അനാകര്‍ഷകമായ ആലേഖനങ്ങളോ ഇതില്‍ ചേര്‍ത്തിട്ടില്ല. പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വികലമാക്കാനുള്ള ശ്രമവും ഇതിലില്ല. കണ്ട കാര്യങ്ങള്‍ യഥായോഗ്യം അനുബദ്ധമായി സംഗ്രഹിക്കുന്ന രചനാ ശൈലിയാണ് ഇതിലുടനീളം കാണുക.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE