മനുഷ്യമനസ്സിന്റെ വിഹ്വലതകൾ; അത് ഏറെ അനുഭവപ്പെടുന്നത് വാർദ്ധക്യത്തിലാണ്. ജീവിതസായാഹ്നത്തിൽ സ്വസ്ഥതയാഗ്രഹിച്ചാലും അത് എല്ലാവർക്കും കിട്ടുന്നുവോ? വാർദ്ധക്യം എന്ന ജീവിതാവസ്ഥയിലേക്ക് മഷിയുണങ്ങാത്ത പേനയുമായി കടന്നുചെല്ലുകയാണ് നോവലിസ്‌റ്റ് ഉദയകുമാർ. സൂക്ഷ്‌മജ്ഞാനത്തോടെ ഒപ്പിയെടുക്കുന്ന ജീവിതത്തിൻ്റെ നേർക്കാഴ്ചകൾ നിങ്ങൾക്കും അനുഭവമുള്ളതായിരിക്കാം. നിങ്ങൾ കണ്ടവരും കണ്ടുമറക്കാത്തവരും ഇതിലെ കഥാപാത്രങ്ങളായേക്കാം. അത്രമാത്രം ജീവിതത്തോട് ഇഴുകിച്ചേർന്നതാണിതിലെ സംഭവങ്ങൾ. ഈ നോവൽ കണ്ണുനനയാതെ വായിച്ചുപോകാനാവില്ല.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.