*COD & Shipping Charges may apply on certain items.
Review final details at checkout.
₹146
₹195
25% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
പ്രാദേശിക സംസ്‌കൃതിയുടെ നേരടയാളങ്ങളാണ് നാടോടിപ്പാട്ടുകള്‍. അദ്ധ്വാനവര്‍ഗ്ഗത്തിന്റെ ജീവിതാനുഭവങ്ങളെ തീക്ഷ്ണമായി പങ്കുവയ്ക്കുന്ന നാടോടിപ്പാട്ടുകളില്‍ സവര്‍ണ്ണ - അവര്‍ണ്ണ സംസ്‌കാരങ്ങളുടെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞു നില്ക്കുന്നു. ഇത്തരം വൈരുദ്ധ്യങ്ങളെ വര്‍ഗ്ഗവീക്ഷണത്തില്‍ നിന്നുകൊണ്ട് വിലയിരുത്തുന്ന പഠനഗ്രന്ഥമാണ് വര്‍ഗ്ഗവീക്ഷണം നാടോടിപ്പാട്ടുകളില്‍. നാടോടിപ്പാട്ടുകളെ മാര്‍ക്‌സിയന്‍ വീക്ഷണത്തില്‍ വിശകലനം ചെയ്യുന്ന അപൂര്‍വ്വ ഗ്രന്ഥങ്ങളിലൊന്നായ ഈ കൃതി പ്രാദേശിക ചരിത്ര സംസ്‌കാരപഠിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും ഗവേഷകര്‍ക്കും ഏറെ ഉപകാരപ്രദമാണ്. വായനാസമൂഹത്തിനായി ഈ കൃതി സമര്‍പ്പിക്കുന്നു.