Vari Thettikunna Vaakkukal|Malayalam Poems by Toby Thalayal|Paridhi Publications
Malayalam

About The Book

അമ്മ'യെന്നൊരു വാക്കിൻ മടിയിലല്ലോ അർത്ഥം തേടി അക്ഷരക്കൂട്ടം ഓടിവന്നിരിക്കുന്നു!'അക്ഷരവടിവ്' എന്ന കവിതയിൽ ടോബി തലയൽ വിശദമാക്കുന്ന ഈ ഉണ്മ അദ്ദേഹത്തിന്റെറെ കവിതകളിലൊക്കെ വ്യാപിച്ചിട്ടുണ്ട്. അതിൽ വീക്ഷണമുണ്ട് പ്രതികരണമുണ്ട് പ്രത്യാശയും പ്രതിമാനകല്പനവുമുണ്ട്. കാവ്യരചനയുടെ തത്ത്വങ്ങൾ ആദർശം മുന്നറിയിപ്പ് എന്നിവ കാലോചിതവും അനുഭവനിഷ്ഠവുമായി പറഞ്ഞുപോകുന്ന 'വരി തെറ്റിക്കുന്ന വാക്കുകൾ' പോലുള്ള സാരവത്തായ കവിതകൾ ഈ പുസ്‌തകത്തെ സവിശേഷമാക്കുന്നു. എല്ലാറ്റിലും കവിയുടെ വിരൽപ്പാടുണ്ട് എന്നത് എടുത്തുപറയാതിരിക്കാനാവില്ല.ഡോ. എ എം ഉണ്ണിക്കൃഷ്ണൻ
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE