*COD & Shipping Charges may apply on certain items.
Review final details at checkout.
₹248
₹320
22% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ഞാന്‍ ബൈബിളിനെ സ്നേഹിക്കുന്നു അതിന്‍റെ കവിതയെ സ്നേഹിക്കുന്നു. എന്നാല്‍ ഞാനൊരു ക്രിസ്ത്യാനിയല്ല. അതുപോലെ തന്നെ ഒരു ഹിന്ദുവുമല്ല ജൈനനുമല്ല- ഞാന്‍ കേവലം ഞാനാകുന്നു. യേശു സംസാരിച്ചു കഴിഞ്ഞിട്ട് രണ്ടായിരം വര്‍ഷങ്ങളിലധികമായിരിക്കുന്നു എങ്കിലും ആ കവിത എനിക്കിഷ്ടമാണ്. എന്നാല്‍ ഞാനത് എന്‍റെ രീതിയിലാണ് ആലപിക്കുന്നത്.