Varika Varika Sahajare|Freedom Fighter Amsi Narayana Pillai's Book|Paridhi Publications

About The Book

ഒറ്റക്കവിതകൊണ്ട് കേരളചരിത്രത്തില്‍ സ്ഥാനംപിടിച്ച കവിയുടെ കവിതകള്‍. അംശി നാരായണപിള്ളയുടെ കവിതകള്‍ക്ക് ധമനികളില്‍ വീര്യംപകരുന്ന ചാരുതയാണുള്ളത്. അണികളെ ആവേശഭരിതമാക്കാന്‍പോരുന്ന വാഗ്മയകരുത്താണതിന്. ഉയര്‍ന്ന് ശിരസ്സുമായി സധൈര്യം അധീശത്വത്തെ നേരിട്ട കവിയുടെ പൊള്ളുന്ന കവിതകള്‍.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE