ഒരു മര്ദ്ദേനോപകരണം എന്ന നിലയില് ഭരണകൂടത്തിന്റെ ശക്തിയെ കുറിച്ച് ചര്ച്ച ചെയ്യുന്ന നോവലാണ് രൂപേഷിന്റെ ''വസന്തത്തിലെ പൂമരങ്ങള്''. വായനക്കാരനെ ബൗദ്ധിക സംഘര്ഷത്തിലേക്കും ധര്മ്മസങ്കടങ്ങളിലക്കും നയിക്കുന്ന നോവല് എന്ന് ഒറ്റവാചകത്തില് പറയാം. ഒരു പെണ്മനസ്സിന്റെ ഇടനാഴികയിലൂടെ സഞ്ചരിക്കുന്ന രൂപകല്പനയിലാണ് ഈ നോവല് എഴുതപ്പെട്ടിട്ടുള്ളത്. അതിശക്തവും തന്മയത്വപൂര്ണ്ണമായ ഒരാഖ്യനം ഈ കൃതിക്ക് ലഭിച്ചിരിക്കുന്നു. ഒരുപക്ഷേ എം. സുകുമാരന്റെ ''ശേഷക്രിയ''യ്ക്കുശേഷം മലയാളത്തിനു ലഭിക്കുന്ന ശക്തമായ ഒരു രാഷ്ട്രീയ നോവലായിരിക്കും ഈ കൃതി.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.