*COD & Shipping Charges may apply on certain items.
Review final details at checkout.
₹180
All inclusive*
Qty:
1
About The Book
Description
Author
ചരിത്രവും ഫിക്ഷനും ഇടകലര്ന്ന സവിശേഷമായ ഒരു നോവല്. പറങ്കികളുടെ അധിനിവേശവും അവരുടെ ക്രൂരതയും നിര്മ്മിച്ച രക്തപങ്കിലമായ ചരിത്ര ത്തില്നിന്ന് വാസുദേവപ്രഭു എന്ന കൊങ്ങിണിയേയും കേരളചരിത്രത്തെയും ഐതിഹ്യത്തെയും വാര്ത്തെടുക്കുന്ന അതിസവിശേഷമായ ഒരു രചന. മതപ്രചരണവും അധിനിവേശത്തിന്റെ ഒരു പ്രഖ്യാപിത ലക്ഷ്യമായി ഉയര്ന്നുവരുന്നുണ്ട്. കരുവന്നൂര് എന്ന കിണിയുടെ ഗ്രാമവും നാല്പത്തിനാല് നദികളില് നടുമദ്ധ്യമായ കരുവന്നൂര് പുഴയും ഈ ആഖ്യാനത്തില് ഇതിഹാസമായി മാറുന്നു. മതവും മതനാമങ്ങളുമില്ലാത്ത ഒരു രാജ്യവും പുല്ലോറ പുലിമടയില് കണ്ടതായ ശിലാരേഖകളില് നിന്നു പകര്ത്തി എടുത്ത ചരിത്രവും നാടോടിചരിതങ്ങളുടെ വാമൊഴിയും വാസുദേവ കിണിക്ക് സവിശേഷ വായനാനുഭവം പകരുന്നു.