*COD & Shipping Charges may apply on certain items.
Review final details at checkout.
₹100
All inclusive*
Qty:
1
About The Book
Description
Author
അശ്വതിയുടെ അനുഭവങ്ങളിലും ചിന്തകളിലുംകൂടി യാണ് നോവൽ ചുരുൾ നിവർത്തുന്നത്. ഏട്ടനെയും തറവാടിനെയും നൊമ്പരപ്പെടുത്തുന്ന ഒന്നിനും താൻ ഒരുക്കമല്ലെന്ന് ഉറപ്പിച്ച് ജീവിക്കുന്ന അശ്വതി. ഏട്ടനും കുടുംബത്തിനും താൻ ആവശ്യമില്ലാത്ത ഒരാളെന്ന് ബോധ്യമുണ്ടാകുമ്പോൾ സ്വന്തം കുഞ്ഞിനെയുമെടുത്ത് ജീവിതത്തിന്റെ മഹാനഗരത്തിലേക്ക് യാത്രതിരിക്കുക യാണ്. കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന അശ്വതി എന്ന സ്ത്രീജന്മത്തിന്റെ കഥ - വഴിയിറമ്പിലെ കൽവിളക്കുകൾ