വിവിധ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച 26 ലേഖനങ്ങളുടെ സമാഹാരം. കുപ്രസിദ്ധമായ ബ്ലൂവെയില്‍ ഓണ്‍ലൈന്‍ കളിയുടെ ദുരന്തവ്യാപ്തി ബാങ്കുകളുടെ മിനിമം ബാലന്‍സ് കൊള്ള ദുര്‍ബലമാക്കപ്പെടുന്ന വിവരാവകാശ നിയമം ആള്‍ക്കൂട്ട കൊലപാതകം വരെ എത്തിയ മലയാളിമനസ്സ് വ്യക്തികളുടെ ഔദ്യോഗിക രേഖകളിലെ വിവരങ്ങള്‍ ചോരുന്നതിലെ മൗലികാവകാശലംഘനം ഉന്നത വിദ്യാഭ്യാസ നിലവാര തകര്‍ച്ച പെട്രോള്‍ വിലവര്‍ധന റബര്‍ ഇറക്കുമതി പ്രളയാനന്തര കേരളത്തിന്റെ അതിജീവനം... ഇങ്ങനെ വൈവിദ്ധ്യമാര്‍ന്ന വിഷയങ്ങള്‍. ''''അതത് കാലത്ത് സമൂഹത്തില്‍ ചര്‍ച്ചയായ വിഷയങ്ങളെ ആസ്പദമാക്കിയാണ് പുതുശ്ശേരിയുടെ യുക്തമായ പ്രതികരണങ്ങള്‍ സമൂഹത്തില്‍ ചെറിയ ഇടപെടലുകള്‍ നടത്താന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ചാരിതാര്‍ത്ഥ്യത്തോടെ രേഖപ്പെടുത്തുകയും ചെയ്യുന്നു. ഈ ലേഖനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ആ വസ്തുത നമുക്ക് ബോധ്യപ്പെടുന്നു... ചിന്തനീയമാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍. ഗൗരവപൂര്‍ണ്ണമായ വിചിന്തനത്തിന് അര്‍ഹമായതാണ് അദ്ദേഹത്തിന്റെ വിലയിരുത്തലുകള്‍...''''
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.