VENALPPOOT
Malayalam
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

രാവുത്തർ മുസ്ലീം കുടുംബത്തിൽ ജനിച്ച് വളർന്ന് നജ്മു എന്ന പെൺകുട്ടിയുടെ ബാല്യത്തിൽ നിന്ന് കൗമാരത്തിലേയ്ക്കുള്ള പ്രയാണം. പൂർണ്ണ സ്വാതന്ത്യ ത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ആനന്ദലഹരി യിൽ ഉല്ലസിച്ച കുട്ടിക്കാലത്തിൽ നിന്ന് നേർവിപരീത മായി അടിച്ചമർത്തലുകളാൽ ബന്ധനസ്ഥയാക്കപ്പെട്ട കാഠിന്യമേറിയ കൗമാര കാലഘട്ടത്തിന്റെ വീർപ്പുമുട്ട ലിൽ അവൾ തരണം ചെയ്യുന്ന മാനസികവും ശാരീരി കവും സാമൂഹികവുമായ വികാരവിചാരങ്ങൾ ആനു കാലിക നാടൻ പാട്ടുകളുടെയും കുട്ടിക്കവിതകളുടെയും സിനിമാഗാനങ്ങളുടെയും രാവുത്തർ ഭാഷയായ കോഴിതമിഴ് സംഭാഷണ ശകലങ്ങളുടെയും അകമ്പ ടിയോടെ ആവിഷ്കരിച്ചിരിക്കുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE