ഈ കൃതിയുടെ അച്ചടക്കപൂര്‍ണമായ വായനാനുഭവം സമാനതകള്‍ ഇല്ലാത്തതാണ് ഇതില്‍ ഓഷോയും കൃഷ്ണമൂര്‍ത്തിയും രമണമഹര്‍ഷിയും ഗാന്ധിജിയും പ്രകൃതിയും സമസ്ത ജീവജാലങ്ങളും കടന്നു വരുന്നു. ചുരുക്കത്തില്‍ ആതന്മാനുഭവത്തിന്റെ ഒരുകൊച്ചുകടല്‍. ഇറങ്ങി നോക്കുമ്പോളാകട്ടെ അറ്റമില്ലാത്ത ആഴവും. നൂതനമായ ശൈലിയും സമഗ്രമായ ഉള്ളടക്കവും വൈവിധ്യപൂര്‍ണ്ണമായ വിഷയക്രമീകരണവുമാണ് ഈപുസ്തകത്തെ ഏറ്റവും ശ്രദ്ധേയമാക്കുന്നത് . ഗ്രന്ഥകരന്റെ തന്നെ ഭാഷയില്‍ നനവുള്ള മണ്ണും ഉയരങ്ങളിലെ ആകാശവും അന്വേഷിക്കുന്ന കൃതി.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.