Verum Madhavante Kurippukal
Malayalam

About The Book

സൈബർസംസ്‌കൃതിയുടെ അപമാനവീകരണത്തിൽ ഖേദിക്കുന്നവനും മാങ്ങയുടെയും ചക്കക്കുരുവിന്റേയും മണം അക്ഷരങ്ങളിൽ ചാലിക്കുന്നവനുംഒറ്റ ഇരട്ട അമ്പലം എന്നിങ്ങനെ പുതിയകാലത്തെഅമൂൽബേബികൾക്ക് അറിയാത്ത നാടൻകളികളുടെ താളം നെഞ്ചിലേറ്റുന്നവനും ഫേസ്ബുക്ക് ബ്ലാക്‌ബോർഡോ ചവറ്റുകൊട്ടയോ മൈതാനമോ ആണെന്നു അറിയുന്നവനും നമ്മുടെ ഈ ഭൂമിയിൽഒരു ജീവിക്കും കേമത്തമില്ല എന്ന് കണ്ടറിഞ്ഞവനുമായ 'വെറും മാധവൻ' എന്ന കെ. മാധവൻ എഴുതിയ വെറും കുറിപ്പുകൾ അല്ലാത്ത കുറിപ്പുകളുടെ സമാഹാരം.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE