Vettivacha Swantham Thalayute Chithram
shared
This Book is Out of Stock!
Malayalam


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
*COD & Shipping Charges may apply on certain items.
Review final details at checkout.
60
Out Of Stock
All inclusive*

About The Book

കവിതയാണ് കാര്യം എന്ന് ധീരമായ നിലപാട് ഈ രചനയില്‍ അങ്ങോളമിങ്ങോളം ഉമേഷ് അനിവര്‍ത്തിക്കുന്നതായിക്കാണാം. കവിത അവബോധമാണ്. ചീഞ്ഞുനാറുന്ന ഘടനകള്‍ക്ക് അത് തീകൊളുത്തും. നോക്കിനില്‌ക്കെ നുണകളുടെ പിരമിഡുകള്‍ നിലംപൊത്തും. ദീപ്തമായ ശുഭാപതിവിശ്വാസത്തിന്റെ ഒറ്റപ്പട്ട മിന്നലാട്ടങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഈ കവിയില്‍ ബാക്കിനില്ക്കുന്നത് തുലനമില്ലാത്ത ദുരന്തബോധമാണ്. - എം.പി. രാധാകൃഷ്ണന്‍
downArrow

Details