ചിന്തകളും ഓര്‍മ്മകളും തീക്കനലുകളായി ഉള്ളില്‍ കിടന്ന് പുകയുകയും ഒടുവില്‍ കെട്ടുപോവുകയും ചെയ്യുന്നതിന് പകരം അവയെ അക്ഷരങ്ങള്‍ കൊണ്ട് ആളിക്കത്തിക്കുകയാണ് ഈ പുസ്തകക്കുറിപ്പുകള്‍. ഏതൊരു വായനക്കാരനും വിചാരത്തിന്റെ വിത്തുകളായി നെഞ്ചിന്റെ മിടിപ്പില്‍ ചേര്‍ത്തുവെയ്ക്കാന്‍ കഴിയുന്ന അനുഭവസ്പന്ദനങ്ങള്‍.