*COD & Shipping Charges may apply on certain items.
Review final details at checkout.
₹559
₹600
6% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലകനായിരുന്ന ശ്രീ ഗുരുജി ഗോൾവൽക്കറെ ഒരു യതിവര്യനായി കാണുന്നവർ ഏറെയുണ്ട്. അദ്ദേഹത്തിന്റെ വീക്ഷണം സമഗ്രവും സമ്പൂർണ്ണവുമായിരുന്നു. രാഷ്ട്രത്തിന്റെ ഇന്നലെകളെക്കുറിച്ചുള്ള യഥാതഥമായ വിലയിരുത്തൽ ഇന്നിന്റെ സമസ്യകളുടെ ശാസ്ത്രീയ വിശകലനം നാളേയ്ക്ക് വേണ്ടിയുള്ള ഭാവാത്മകവും പ്രായോഗികവുമായ മാർഗദർശനം. ഇതെല്ലാം ദീർഘദർശനത്തോടെയുള്ള അദ്ദേഹത്തിന്റെ വിചാരധാരയിലൂടെ ഒഴുകി വരുന്നു.