Vidhuravilapam
Malayalam

About The Book

ഇപ്രകാരം വിവിധ മേഖലകളിലെ ഇടപെടലുകളിലൂടെ താന്‍ അടുത്തിടപഴകിയവരിലൂടെയും തന്നോടടുത്തവരുമായ ആളുകളിലൂടെയും തന്റെ കഥയും കഥാപാത്രങ്ങളും ഭാസ്‌കരന്‍ സാര്‍ രൂപപ്പെടുത്തിയതിന്റെ ഫലമാണ് ''വിധുരവിലാപം'' എന്ന ഈ കഥാസമാഹാരം. ഗ്രാമീണ ജീവിതത്തിന്റെ സംശുദ്ധിയും നൈര്‍മ്മല്യവും പേറുന്ന ഈ കഥകളില്‍ ആധുനികമോ അത്യന്താധുനികമോ ആയ രചനാസങ്കേതങ്ങളോ നിറക്കൂട്ടുകളോ ഏറെ കാണാന്‍ കഴിയില്ല. എന്നാല്‍ സരളവും സംശുദ്ധവുമായ മലയാളം ഈ കഥകളുടെ മാറ്റു കൂട്ടുന്നുമുണ്ട്.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE