*COD & Shipping Charges may apply on certain items.
Review final details at checkout.
₹180
All inclusive*
Qty:
1
About The Book
Description
Author
വിദ്യാഭ്യാസം അറിവും ജീവിതവിജയത്തിനുള്ള ആയുധവുമാണ്. ഗുരുശിഷ്യബന്ധം ശിഥിലമായിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്തിൽ പ്രസക്തമായ ഒരന്വേഷണമാണ് ഈ കൃതി. വിദ്യാഭ്യാസവിചക്ഷണന്മാരുടെ വീക്ഷണങ്ങളെ പ്രമാണമാക്കി അധ്യാപക-വിദ്യാർത്ഥി സമൂഹത്തെ ഉത്തേജിപ്പിക്കുവാനുതകുന്ന മാർഗങ്ങളെന്തെല്ലാമാണെന്നു അന്വേഷിക്കുന്ന ഗ്രന്ഥം.