VIMARSHAKANTE KAZHCHAKAL


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

വിമർശകന്റെ കാഴ്ചകൾ വലുതായി കാണുവാന്‍ ക്ലിക്ക്‌ ചെയ്യുക വിമർശകന്റെ സമഗ്രമായ ചിന്തയും ദർശനവും പകരുന്ന ആഴകാഴ്ചകളാണ് ഈ പുസ്തകത്തിന്റെ പ്രതിപാദ്യം. ആഴങ്ങളിലേക്ക് പോകലാണ് യഥാർഥ വിമർശനത്തിന്റെ സൗന്ദര്യമെന്ന് ഗ്രന്ഥകാരൻ പ്രഖ്യാപിക്കുന്നു. ഈകാഴ്ചയിൽ കൃതിയുടെ ലാവണ്യവും ദർശനവും ആഖ്യാന സവിശേഷതയുമെല്ലാം വ്യക്തമാവുന്നു. നവീനവും കാലാവർത്തിയുമായ പ്രാഖ്യാപനങ്ങളാണ് ബാലചന്ദ്രൻ വടക്കേടത്ത് ഇവിടെ നടത്തുന്നത്. മലയാലത്തിലെ കരുത്തുറ്റ നിരൂപക പ്രതിഭയുടെ സൗന്ദര്യ സാക്ഷ്യമാണ് ഈ കൃതി.
downArrow

Details