ഭ്രാന്തുപൂക്കുന്ന ജീവിതമുഹൂർത്തങ്ങളിലൂടെ ഒരു സർഗാത്മ ക സഞ്ചാരം നടത്തുകയാണ് ഈ പുസ്‌തകത്തിലൂടെ യുവ എഴുത്തുകാരിയായ ശഹാന നിജാസ്. പല കാലങ്ങളിലായി അവരെഴുതിയ ഡയറിക്കുറിപ്പുകൾ. കഥപോലെ കവിതപോലെ അതിലും മനോഹരമായ കുറിപ്പുകൾ.ഇത് കഥകളല്ല ജീവിതമാണ്. അതെ ശഹാന ഓർമകളു ടെ ഓളപ്പരപ്പുകളിലൂടെ കടത്തുവഞ്ചിയിലൊരു യാത്ര പോ കുന്നു. അനുഭവങ്ങളുടെ രക്തവും ജീവിതത്തിന്റെ സമസ്യ കളും കടഞ്ഞെടുത്തപ്പോൾ കിട്ടിയ പൊള്ളുന്ന യാഥാർഥ്യ ങ്ങളാണിത്.ലളിതമായ ഭാഷ. ഭ്രാന്തുപിടിപ്പിക്കുന്ന വാക്കുകൾ. ഉന്മാദ ത്തിന്റെ ഇടവഴികളിലേക്കു ഊർന്നുവീണ അനുഭവങ്ങളും മ റയില്ലാതെ അവർ തുറന്നെഴുതുന്നു. മരണത്തിൻയും പ്രണ യത്തിന്റേയും വിരഹത്തിൻ്റേയും വേനകളുടെ വേദാന്തങ്ങളു ടെയും പുസ്‌തകം കൂടിയാണിത്.ഡോ. സോമൻ കടലൂർ ഈ രചനകളെ നന്നായി വായി ക്കുന്നു. മനസ് തൊട്ട് വിലയിരുത്തുന്നു. ആ വിശകലനങ്ങൾ ഈ എഴുത്തിനും എഴുത്തുകാരിക്കുമുള്ള വലിയ സാക്ഷ്യ പത്രമാണ്. നിങ്ങൾക്കും ഈ കുറിപ്പുകൾ ഇഷ്ടമാകും. ഈ എഴുത്തുകാരിയെയും. സന്തോഷത്തോടെ ഈ പുസ്തകം സമർപ്പിക്കുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.