വിരലുകള്‍ജാഫര്‍ ജമാല്‍സ്നേഹത്തിന്‍റെ വ്യത്യസ്ത മാനങ്ങള്‍ കൈ കോര്‍ക്കുന്ന നോവല്‍. അറേബ്യന്‍ പ്രവാസ ജീവിതത്തിന്‍റെയും കേരളീയ ജീവിതത്തിന്‍റെയും സ്വപ്നങ്ങള്‍ ഇഴ ചേരുമ്പോള്‍ അവയില്‍ സമകാലത്തിന്‍റെ നേര്‍ക്കാഴ്ചകള്‍ ദൃശ്യമാകുന്നു. വര്‍ഗീയതയുടെയും വംശീയ കലാപത്തിന്‍റെയും സംഘര്‍ഷങ്ങള്‍ക്കിടയിലും മനുഷ്യമനസ്സ് ആഗ്രഹിക്കുന്നത് മതാതീതമായ ജീവിതം തന്നെയാണെന്ന് ഈ കൃതി ഓര്‍മ്മപ്പെടുത്തുന്നു. കലുഷിതമായ വര്‍ത്തമാനകാലത്ത് നന്മയുടെ വെളിച്ചം പടര്‍ത്തുന്ന രചന.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.