*COD & Shipping Charges may apply on certain items.
Review final details at checkout.
₹249
₹330
24% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
സാഹിത്യത്തിലെ ആധുനികതയ്ക്ക് തുടക്കമിട്ടവരിലൊരാളായ വെർജീനിയ വുൾഫിന്റെ ജീവിതം വിശദമായി പരിചയപ്പെടുത്തുന്ന കൃതി. എഴുത്തിനുവേണ്ടി ജീവിതം സമർപ്പിച്ചതായിരുന്നു വെർജീനിയ അതിന്റെ സംഘർഷങ്ങൾ അവരുടെ വ്യക്തിജീവിതത്തിലുണ്ടാക്കിയ വിഷമങ്ങൾ ചെറുതായിരുന്നില്ല. സങ്കീർണ്ണതകളും വൈരുധ്യങ്ങളും നിറഞ്ഞ എഴുത്തുകാരിയുടെ ആന്തരിക ജീവിതം മുൻവിധികളില്ലാതെ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു. അസാമാന്യയായ ഒരു സാഹിത്യപ്രതിഭയുടെ ജീവിതം വരച്ചുകാണിക്കുന്നതോടൊപ്പം സർഗ്ഗാത്മകതയുടെ സ്വഭാവത്തെ പറ്റിയുള്ള സൂക്ഷ്മപരിശോധന കൂടിയാകുന്നു ഈ പുസ്തകം. കൂടുതൽ വ്യക്തതയ്ക്കായി വിർജീനിയയുടെ ഡയറിക്കുറിപ്പുകളിൽ നിന്നുള്ള തിരഞ്ഞെടുത്ത ഭാഗങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു.