*COD & Shipping Charges may apply on certain items.
Review final details at checkout.
₹140
₹170
17% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
“തുല്യവേതനോസ്മി;ഭവദ്ഭിസ്സഹ ഭോജ്യമിദം രാജ്യം’’(ഞാനും നിങ്ങളെപ്പോലെ ശമ്പളംപറ്റി രാഷ്ട്രത്തിനുവേണ്ടി വേല ചെയ്യുന്നവനാണ്. നിങ്ങളോടുകൂടിവേണംഎനിക്ക് എന്റെ രാജപദവി അനുഭവിക്കുവാൻ’’നല്ല ഭരണാധികാരിയെക്കുറിച്ചുളള കൗടലീയദർശനത്തിന്റെപശ്ചാത്തലത്തിൽ ഓരോ പ്രജയും മനസ്സിൽ മെനയുന്നഭരണസ്വപ്നത്തിന്റെ സാഹിതീവ്യാഖ്യാനമായ നോവൽ.