രണ്ടുപേരും ഒരിക്കൽക്കൂടി കാറിനടുത്തേക്ക് ചെന്നു. കാറ്റും കോളും നേരിടാൻ തന്നേക്കാൾ ബലശാലിയാണ് ഗെർദാ എന്നു കണ്ട് ദേനി ആശ്ചര്യപ്പെട്ടു. ഒരു തവണ അവൾ അയാളുടെ അടുക്കലേക്ക് സഹാ യിക്കാനെത്തി അയാളെ പിടിച്ചു മുന്നോട്ടു തള്ളി. ആ തള്ളലിന്റെ ശക്തികണ്ട് അയാൾക്ക് വിശ്വസിക്കാനായില്ല. രണ്ടുപേരും ചേർന്ന് സൂട്ട്‌കെയ്‌സ് മുറിയിലേയ്ക്ക് കൊണ്ടുവന്നു കതകടച്ചു. ജെയിംസ് ഹാഡ്‌ലി ചേസിന്റെ ത്രില്ലർ കഥകളുടെ സമാഹാരം
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.