*COD & Shipping Charges may apply on certain items.
Review final details at checkout.
₹136
₹157
13% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
നാം അറിഞ്ഞതും അറിയാത്തതുമായി എത്രയെത്ര സംഭവങ്ങളാണ്! ഓരോ പുതിയ അറിവും നമ്മളെ നമ്മുടെ അറിവ് എത്രത്തോളം പരിമിതമാണ് എന്ന് ബോധ്യമാക്കിക്കൊണ്ടിരിക്കും. അറിവുകള്‍ സ്വായത്തമാക്കുകയെന്ന മനുഷ്യദൗത്യത്തിന് അവസാനമില്ലാതാകുന്നതും ഇതുകൊണ്ടൊക്കെത്തന്നെയാണല്ലോ. പല വിഷയങ്ങളിലധിഷ്ഠിതമായ കൊച്ചു കൊച്ചു ലേഖനങ്ങളാണ് ഈ ഗ്രന്ഥം നിറയെ. പരസ്യങ്ങള്‍ ഞായറാഴ്ച വിശ്വാസങ്ങള്‍ ഒളിംപിക്‌സ് കായികം സംഗീതം പിറന്നാള്‍ തേരോട്ട കഥകള്‍ ഫാള്‍ക്കനറി ബുമറാങ്ങ് നോബല്‍പ്രൈസ് റൊട്ടി നിഘണ്ടു തുടങ്ങി വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള വിജ്ഞാനത്തിന്റെ നറുമൊഴിമുത്തുകള്‍. വിദ്യാര്‍ത്ഥികള്‍ക്കും ചരിത്രാന്വേഷികള്‍ക്കും മത്സരപ്പരീക്ഷകളെ അഭിമുഖീകരിക്കുന്നവര്‍ക്കും ഒരു വിജ്ഞാനച്ചെപ്പായ ഗ്രന്ഥം.