*COD & Shipping Charges may apply on certain items.
Review final details at checkout.
₹178
₹198
10% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ചരിത്രത്തിന്റെ അക്ഷരരൂപങ്ങള്‍ ആദ്യമായി സൃഷ്ടിക്കപ്പെട്ടത് ഇരുപതുകാരനായ ഒരു പോരാളിയില്‍ നിന്നാണ്. മാസിഡോണിയ എന്ന ചെറിയ നാട്ടുരാജ്യത്തെ ലോകതലസ്ഥാനമാക്കി മാറ്റിയ വിശ്വ വിജയിയായ പോരാളി മഹാനായ അലക്‌സാണ്ടര്‍. ഇതിഹാസം ചരിത്രത്തിനു വഴിമാറുന്ന ദശാസന്ധിയില്‍ സാമ്രാജ്യങ്ങളുടെ അതിരുകള്‍ മാറ്റിവരച്ച് ലോകസംസ്‌കൃതിയുടെ സങ്കലനങ്ങള്‍ക്കു കാരണക്കാരനായ ചക്രവര്‍ത്തി. ഒടുവില്‍ വിജയ ങ്ങളെല്ലാം വിധിയുടെ കാല്‍ച്ചുവട്ടില്‍ സമര്‍പ്പിച്ച് മുപ്പത്തിമൂന്നാം വയസ്സില്‍ മരണത്തിനു കീഴടങ്ങിയ നിര്‍ഭാഗ്യവാന്‍. യുദ്ധം ജീവിതമാക്കിയ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ ചരിത്രം ഒരു നോവലിന്റെ ആസ്വാദ്യതയോടെ അവതരിപ്പിക്കുന്ന കൃതിയാണ് വിശ്വവിജയി അലക്‌സാണ്ടര്‍ എന്ന ഈ പുസ്തകം.