VIVEKIKALUDE SUVISHESHAM
Malayalam


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

വിവേകികളുടെ സുവിശേഷം എന്ന ഈ ഗ്രന്ഥത്തില്‍ ആധുനികതാവാദത്തെയും ഉത്തരാധുനികതയെയും മാര്‍ ക്‌സിസത്തിന്റെ വെളിച്ചത്തില്‍ പരിശോധിക്കുകയാണ് ചെയ്യുന്നത്. ആധുനികതയുടെയും ഉത്തരാധുനികതയുടെയും രാഷ്ട്രീയവിവക്ഷകളെ ഈ കൃതി തുറന്നു കാട്ടുന്നു. ആധുനികതയുടെയും ഉത്തരാധുനികതയുടെയും ചുവടുപറ്റി സാഹിത്യ പരിസരത്ത് ചുവടുറപ്പിച്ച പരികല്പനകളെ മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടില്‍ നിന്നു കൊണ്ട് വിമര്‍ശനാത്മകമായി ഈ കൃതി പരിശോധിക്കുന്നു.
downArrow

Details