വൈകിമാത്രം എഴുത്തിലേക്ക് പ്രവേശിച്ചയാളാണ് പ വിത്രൻ വി.എം പാനൂർ. അദ്ദേഹത്തിന്റെ ജീവിത പരിസര വുമായി ബന്ധപ്പെട്ട ഒരു കഥയാണ് ഈ നോവലിന്റെ ഇ തിവൃത്തം. കണ്ണൂരിലെ രാഷ്ട്രീയ ജീവിതം ഒരു യുവാവി ന്റെ ജീവിതത്തിലുണ്ടാക്കിയ വേദനാജനകമായ സംഭവ ങ്ങൾ. അതുവരുത്തിവച്ച ദുരന്തങ്ങൾ. വളരെ ലളിതമായി അയാൾക്കുമാത്രമറിയാവുന്ന ഭാഷയിലും ശൈലിയിലും പ റയുന്നു.വലിയ വാചകക്കസർത്തുകളില്ല. പുതിയ ശൈലികള ല്ല. പഴഞ്ചൻ അനുഭവങ്ങളിലെ ഉള്ളുപൊള്ളിക്കുന്ന ചില നഗ്നസത്യങ്ങൾ. ചോരപുരണ്ടുപോയ സത്യത്തിന്റെ നില വിളികൾ. അതെക്കുറിച്ച് അവതാരികയിൽ ശ്രീമതി അനു പമ വിശ്വം കുറിക്കുന്നതിനാൽ വിശദീകരിക്കുന്നില്ല. സവി നയം ഈ പുസ്തകം വായനക്കായി സമർപ്പിക്കുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.