V K N Kathayum Kaalavum

About The Book

വി.കെ.എന്]. കൃതികള്] ജീവിതം എന്നിവയിലൂടെ എന്].പി. വിജയകൃഷ്ണന്] നടത്തുന്ന അന്വേഷണമാണ് ഈ പുസ്തകം. വി.കെ.എന്നുമായുള്ള സംഭാഷണങ്ങള്] അനുഭവങ്ങള്] അന്ത്യദിനങ്ങള്] എന്നിവയെല്ലാം നിറഞ്ഞ വി.കെ.എന്]. കാഴ്ചയാണ് ഈ കൃതി മുന്നോട്ടു വെയ്ക്കുന്നത്. സരളമായും സമഗ്രമായും പ്രതിപാദനം നിര്]വ്വഹിക്കുന്ന ഈ കൃതിയുടെ ഏറ്റവും വലിയ തിളക്കം സ്മൃതിപുരുഷനെ അത് അടിമുടി ഉള്]ക്കൊണ്ട രചനയെന്ന നിലയിലാണ്. വി.കെ.എന്]. എഴുതുകയായിരുന്നില്ല കേള്]പ്പിക്കുകയായിരുന്നു. അദ്ദേഹത്തെ മലയാളി വായിക്കുകയല്ല കേള്]ക്കുകയായിരുന്നു. അതാകട്ടെ നിറഞ്ഞ ഒരു സദസ്സില്] തകര്]ത്താടുന്ന ചാക്യാരെപ്പോലെ.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE