വോളിബോള്‍ ജനകീയമായ ഒരു കായിക വിനോദമാണ്. കേരളത്തിലെ നഗരങ്ങളെയും നാട്ടിന്‍പുറങ്ങളെയും ആവേശക്കൊടുമുടിയില്‍ എത്തിച്ച വോളിബോളിന്റെ സഞ്ചാരവഴികള്‍ അടയാളപ്പെടുത്തുകയാണ് ശ്രീ. എം എസ് അനില്‍കുമാര്‍ ഈ ഗ്രന്ഥത്തില്‍. വോളിബോളിന്റെ പിറവിയും വികാസവും വിശ്വകായികഭൂപടത്തിലേക്കുള്ള വ്യാപനവും ആവേശകരമായി ചിത്രീകരിക്കുന്നുണ്ട് ഗ്രന്ഥകാരന്‍. കളിയുടെ നിയമങ്ങള്‍ ദേശീയവും അന്തര്‍ദ്ദേശീയവുമായ ടൂര്‍ണമെന്റുകള്‍ കേരളത്തിലെ പ്രമുഖ കളിക്കാര്‍ വോളിബോള്‍ സംഘടനകള്‍ എന്നിങ്ങനെ വോളിബോള്‍ എന്ന കായിക വിനോദത്തെപ്പറ്റി ഒരു മലയാളി അറിയാന്‍ ആഗ്രഹിക്കുന്നതെല്ലാം ഈ പുസ്തകത്തിലുണ്ട്. ഒരുപക്ഷേ ഇത്തരത്തിലുള്ള ആദ്യ മലയാള പുസ്തകമാകും ഇത്.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.