*COD & Shipping Charges may apply on certain items.
Review final details at checkout.
₹333
₹400
16% OFF
Hardback
All inclusive*
Qty:
1
About The Book
Description
Author
അലസമായ രചനയേയും കവിതാ വായനയേയും ആന്തരമായി ചെറുക്കുന്ന ഒരു പ്രകൃതം വി.വി.കെ കവിതകൾക്കുണ്ട്. അരനൂറ്റാണ്ട് കാലം മുമ്പ് മൺമറഞ്ഞ മലയാളത്തിന്റെ കവിയോട് നാം ഇന്ന് കാണിക്കാൻ ബാദ്ധ്യസ്ഥമായ നീതിബോധമാണ് ഗൗരവപൂർവ്വമായ ഒരു വായനക്ക് നമ്മെ നിർബന്ധിക്കുന്നത്. ഗ്രീക്ക് ദേവനായ യുറാനസ്സിനെപ്പോലെ മണ്ണിന്റെ മകനായി ജനിക്കുകയും വിണ്ണിന്റെ രക്ഷകനായിത്തീരുകയും ചെയ്യുന്നതിലെ വൈരുദ്ധ്യകല്പന വി.വി.കെ. കവിതക്ക് ശക്തിയും സൗന്ദര്യവും ഒരേ സമയം അവകാശപ്പെടാൻ അവസരമൊരുക്കുന്നു. എഡിറ്റർ: എം.പി ബാലറാം.