*COD & Shipping Charges may apply on certain items.
Review final details at checkout.
₹218
₹249
12% OFF
Hardback
All inclusive*
Qty:
1
About The Book
Description
Author
വി.വി.കെ.കവിതകളെ സമഗ്രമായെന്നതു പോലെ ചിലപ്പോൾ സൂക്ഷ്മമായും മനസ്സിലാക്കാൻ വേണ്ടിയുള്ള ഒരു പ്രവേശികയായാണ് ഈ പുസ്തകം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്... കവിത കവിതയോട് തന്നെ നീതി കാണിക്കുന്നതിനോടൊപ്പം കാലത്തോടും ലോകത്തോടും നീതി പുലർത്തുന്നത് എങ്ങനെയെന്ന് സവിശേഷ മാതൃകകളെ മുൻനിർത്തി മുഖക്കുറിപ്പുകൾ അന്വേഷിക്കുന്നു.