വ്യതിചലനങ്ങൾ എർവി ലി ടെലീർ : ISBN: 9788119486984 ഇരുനൂറ് യാത്രക്കാരേയുംകൊണ്ട് പറന്നുയർന്ന ഒരു വിമാനത്തിന് എന്ത് സംഭവിച്ചു? മാർച്ചിലും ജൂണിലും ഒരേസമയം കണ്ടെത്തിയ വിമാനത്തിന്റെ ദുരൂഹതകളിലേക്കും അതിനോടനുബന്ധിച്ചുണ്ടാകുന്ന സംഭവപരമ്പരകളിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന രചന. ചരിത്രവും ശാസ്ത്രവും തത്ത്വചിന്തയും മനുഷ്യമനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന അന്താരാഷ്ട്രതലത്തിൽ മില്യൺ കോപ്പികൾ വിറ്റഴിഞ്ഞ ഈ നോവൽ ശാസ്ത്രലോകത്തിന്റെ അത്ഭുതവിസ്മയങ്ങളെ ആവിഷ്‌കരിക്കുന്നു. വിവർത്തനം: രാജലക്ഷ്മി മാനഴി
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.