*COD & Shipping Charges may apply on certain items.
Review final details at checkout.
₹144
₹195
26% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ഒരു എഴുത്തുകാരന്‍ തന്റെ ജീവിതത്തില്‍ വെള്ളം കടന്നുവരുന്ന ഭാഗം മാത്രം അടയാളപ്പെടുത്തുന്ന അപൂര്‍വ്വമായ പുസ്തകം. ഇത് ഒരു ജല ആത്മകഥയാണ്. വായിച്ചു തുടങ്ങിയാല്‍ തീരാതെ നിലത്തുവയ്ക്കാന്‍ തോന്നുകയില്ല ഈ പുസ്തകം. പേരുകളില്ലാത്ത മനുഷ്യരേക്കാളേറെ എത്ര യോ മടങ്ങ് ഇരട്ടി ജലജീവികള്‍ കഥാ പാത്രമായി വരുന്നു. വൈവിദ്ധ്യങ്ങളുടെ പ്രപഞ്ച വിസ്മയം തീര്‍ക്കുന്ന കൃതി.