*COD & Shipping Charges may apply on certain items.
Review final details at checkout.
₹353
₹470
24% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
കാതറീൻ ഏൺഷായ്ക്ക് ഹീത്ക്ലീഫിനോട് തോന്നുന്ന തീവ്രാനുരാഗമാണ് നോവലിന്റെ പ്രമേയം. അനുരാഗത്തിന്റെ തീക്ഷഭാവം ശക്തമായി അനുഭവപ്പെടുത്തുന്ന കൃതി. 1847-ൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട വുതറിങ് ഹൈറ്റ്സ് ഇന്നും ലോകത്തെങ്ങും വായനക്കാർ ഹൃദയപൂർവ്വം സ്വീകരിക്കുന്ന ഗ്രന്ഥമാണ്.