കേരള പൊലിസിനെ വട്ടംകറക്കിയ കുപ്രസിദ്ധ മോ ഷ്ടാവ് ആട് ആന്റണിയുടെ ആത്മകഥാപരമായ നോവ ലാണ് യക്ഷിയമ്പലം. കുട്ടിക്കാലത്തെ കുറ്റവാളിയായി തീർന്ന അദ്ദേഹത്തിന്റെ ജീവിതം സംഭവബഹുലമാ ണ്. ആ ജീവിതത്തിൽ നിന്നുള്ള അമ്പരപ്പിക്കുന്ന മു ഹൂർത്തങ്ങളാണ് ഈ നോവൽ പറയുന്നത്. സിനിമ യെ വെല്ലുന്ന ജീവിത കഥ.അനുഭവങ്ങളെ കലർപ്പില്ലാതെ കടലാസിലേക്കു പ കർത്തുന്നു എഴുത്തുകാരൻ. ജയിൽ ജീവിതത്തിൽ ഒ രു കുറ്റവാളിയുടെ തുറന്നെഴുത്തുകൂടിയാണീ പുസ് തകം. അവിശ്വസനീയം എന്നു പറഞ്ഞ് നിങ്ങൾ ത ള്ളിപ്പറഞ്ഞെന്നും വരാം. എന്നാൽ ഒരുകാര്യം സത്യ മാണ്. നെഞ്ച് പിടക്കാതെയും കണ്ണു നനയാതെയും ഈ പുസ്തകം വായിച്ചു തീർക്കാനാവില്ല. വിയ്യൂർ സെൻട്രൽ ജയിലിലെ അതി സുരക്ഷാ വാർഡിൽ ശി ഷട കാലം എഴുത്തും വായനയുമായി കഴിയുന്ന ആട് ആന്റണിയുടെ മാനസാന്തരം കൂടിയാകുന്ന എഴുത്ത്.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.