ഓരോ എഴുത്തുമെന്നപോലെ ഓരോ വായനയും കഥയെ പുതുക്കു കയും കാലാതീതമാകുകയും ചെയ്യുന്ന പ്രക്രിയയിൽ വിശ്വസിക്കുന്ന എഴുത്തുകാരിയാണ് സുലോചനാ രാംമോഹൻ. പുതിയ കാലത്തിന്റെ കഥകൾ നൈസർഗ്ഗിക ലാവണ്യത്തോടെ ആഖ്യാനം ചെയ്യാനുള്ള പാടവമാണ് ഈ എഴുത്തുകാരിയുടെ കഥകളെ ജീവസ്സുറ്റ താക്കുന്നത്. സ്ത്രീയുടെ വിലോല മനസ്സിന്റെ ഭാവതലങ്ങൾ സ്‌പർശിക്കുന്ന ഒരു ഡസൻ കഥകൾ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.