*COD & Shipping Charges may apply on certain items.
Review final details at checkout.
₹207
₹280
26% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ചലച്ചിത്ര പിന്നണി ഗായകന്‍ റേഡിയോ പ്രക്ഷേപകന്‍ എന്നീ നിലയില്‍ ശ്രദ്ധേയനായ ജെ എം രാജു തന്റെ ജീവിതപങ്കാളി യായ ലതയ്ക്കും സംഗീത സംഘത്തിനുമൊപ്പം നടത്തിയ യാത്രയാണ് ഈ പുസ്തകത്തില്‍ അനാവൃതമാകുന്നത്. വിവിധ പൗരസ്ത്യ രാജ്യങ്ങളുടെ ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കും പ്രവാസാനുഭവത്തിന്റെ നൊമ്പരപ്പാടുകളിലേക്കും വിഷാദഗാനംപോലെ ഒഴുകിപ്പോകുന്ന ഒരു അനുഭവമായിരിക്കും ഈ പുസ്തകം നിങ്ങള്‍ക്കു തരുന്നത്.