*COD & Shipping Charges may apply on certain items.
Review final details at checkout.
₹189
₹249
24% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ലോകത്തെ വഴികളുടെ ദൈർഘ്യമോർക്കുമ്പോൾ; കാഴ്ചകളുടെ വൈപുല്യമോർക്കുമ്പോൾ ചെറിയൊരു യാത്രയുടെ വിവരണമാണിത്.സ്‌കോട്ട്‌ലന്റിലെ എഡിൻബർഗ് മുതൽ ഇംഗ്ലണ്ടിലെ ലണ്ടൻ വരെയുള്ള യാത്ര. പക്ഷെ ശരിക്കും ഇതൊരു ചെറുയാത്രയല്ല. അനുഭവങ്ങളുടെയും അറിവുകളുടെയും അനുഭൂതി പകരുന്ന ദീർഘയാത്രതന്നെയാണ്.എഴുത്തിനുവേണ്ടി നടത്തിയ യാത്രയല്ല ഇതെന്ന് ഈ രചനയിലൂടെ കടന്നുപോകുമ്പോൾ മനസിലാവും. യാത്രയുടെ ഓർമ്മകൾ നിർബന്ധപൂർവം യാത്രികനെക്കൊണ്ട് ഇത് എഴുതിക്കുകയായിരുന്നെന്നു കരുതാം. അത്രയും വൈകാരികമാവുന്നുണ്ട് ഇതിലെ പല ഭാഗങ്ങളും. സന്തോഷ് ജോർജ് കുളങ്ങര