വ്യത്യസ്ത തുറകളിൽ നിന്നുമുള്ള ഒരുകൂട്ടം സ്ത്രീകളുടെ ആത്മഭാഷണങ്ങളാണ് ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നത്. പെണ്ണനുഭവത്തിന്‌റെ വിവിധ തലങ്ങളിലൂടെ ഈ പുസ്തകം കടന്നുപോകുന്നു. സ്‌നേഹം ലൈംഗികത ബലാൽസംഗം ആർത്തവം സ്വയംഭോഗം രതിമൂർച്ഛ പ്രസവം എന്നിവ ഇതിൽ ചർച്ച ചെയ്യുന്നു.സ്ത്രീ ശാക്തീകരണത്തിന്‌റെ രൂപകമായി യോനി ഇതിൽ പ്രതിപാദിക്കപ്പെടുന്നു. ഒപ്പം സ്ത്രീ വ്യക്തിത്വത്തിന്‌റെ പരമമായ സാക്ഷാത്കാരമായും.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.