അനീതിയുടെയും കൊള്ളയുടെയും കൊലയുടെയും അടർക്കളത്തിൽ പോരാട്ടവീര്യം ചോരാതെ പോരാടുന്ന സത്യ സന്ധനായ ഒരു പോലീസ് ഒഫീസറുടെ കഥ. ത്യാഗത്തിന്റെയും കരുത്തുറ്റ നിയമവാഴ്ചയുടെയും നീതിസംരക്ഷണത്തിന്റെ അണയാത്തെ ജ്വാലകൾ. മദ്യ-മയക്കുമരുന്ന് മാഫിയകളും കൊള്ളക്കാരും വാഴുന്ന നഗരത്തെ കറുത്ത നീരാളിപ്പിടുത്തത്തിൽനിന്നും സാഹസികമായി മോചിപ്പിക്കുന്ന ഒരു മനുഷ്യസ്നേഹിയുടെ കഥ. കൊലപാതകങ്ങളും ബലാൽസംഗങ്ങളും രഘുനാഥിന്റെ ഹോബിയായിരുന്നു. എല്ലാ അനീതികൾക്കും അധർമങ്ങൾക്കും എതിരെ പോരാടാൻ പ്രേരിപ്പിക്കുന്ന സാഹസിക നോവൽ.ജിജി ചിലമ്പിൽ
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.